11
രാവിലെ ഞാൻ എഴുനേക്കുമ്പോഴേക്കും നീ ചിലപ്പോ ഇതുവായിച്ചു കാണും ..നേരം വയ്ക്കിയും ഇതെഴുതുന്നത് ...രാവും പകലും പോലെ വഴിമാറാമായിരുന്ന രണ്ടുപേരെ സന്ധ്യയുടെ ചുവപ്പിൽ ഒന്നിപ്പിച്ചതിനുള്ള ഒരു നന്ദി സൂചകമായാണ് ..ഒരു ഗർഭകാലം പിന്നിട്ട അവരുടെ പ്രണയത്തിനു വഴിതെളിച്ചതിനു നന്ദി .. -ചെമ്പരത്തി .